മരുഭൂമിയിലൂടെ ഒരു ലക്ഷ്യവുമില്ലാതെ അലയുമ്പോള്‍ കണ്മുന്നില്‍ മരുപ്പച്ച മാത്രം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍...
ചിലര്‍ എന്നും മരുപ്പച്ചകളെ ലക്ഷ്യമാക്കി നടക്കുന്നവരാണ്.. മറ്റു ചിലരോ, മരുപ്പച്ച കണ്ടാലും അതു വെറും മരീചികയാണെന്നു സ്വയം വിശ്വസിപ്പിച്ചു മരുഭൂമിയിലെക്ക് തന്നെ തിരിഞ്ഞു നടക്കും.. ഇവരോടെല്ലാം എനിക്ക് ഒന്നേ പറയാനുള്ളൂ..
നമ്മളുടെ യാത്ര മരുഭൂമിയിലല്ല.. മരുപ്പച്ചയിലേക്കുമല്ല..
മറുകരയുള്ള മഹാ ജലാശയത്തിലേക്കാണ്...
---ശുഭം---