ഒരു ചങ്ങമ്പുഴ കവിതയേക്കാള്‍ ഇന്ന് മലയാളിക്കു സുപരിചിതം ഒരുപക്ഷെ ഈ ഗാനമായിരിക്കും... യുവഹൃദയങ്ങളെ ഉദ്ബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പറ്റം ഉത്സാഹശീലര് ഒരുമ്പെട്ടിറങ്ങി ഉണ്ടാക്കിയ ഈ ലോകപ്രശസ്ത ആല്‍ബം youtubeല്‍ നിന്നു എല്ലാരും ഒന്നു കണ്ടിരിക്കേണ്ടത് തന്നെയാണ്... സന്മനസുള്ള രണ്ട് ബ്രിട്ടീഷ് വനിതകളും ഇതില്‍ നൃത്തം വയ്ക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.. എന്തുകൊണ്ട് , എങ്ങനെ എന്നൊന്നും ചൊദിച്ചിട്ട് കാര്യമില്ല.. അവര്‍ക്ക് അങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാടിനോടുള്ള കടപ്പാട് കാണിക്കാന്‍ തോന്നിയത് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു..!!
--തുടരും--
Kavitha ezhuthan oru shramam nadathi nokku…
ReplyDeleteOru Suhruth..